കാവനാട്: കന്നിമേൽചേരി ആലാട്ടുകാവ് നഗർ 94 ൽ പെരുമ്പട്ടിയിൽ (കാർത്തിക) നാരായണപിള്ള (83) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: മഹേശ്വരിഅമ്മ, പ്രസാദ്, വിനോദ്. മരുമക്കൾ: ജയചന്ദ്രൻപിള്ള, സിന്ധു, ബീന.