amarutha-kaladharan-na

ചെ​റി​യ​വെ​ളി​ന​ല്ലൂർ: കെ.​പി​.എം ഹ​യർ സെ​ക്കൻ​ഡ​റി സ്​കൂ​ളി​ലെ റി​ട്ട. ജീ​വ​ന​ക്കാ​രൻ റോ​ഡു​വി​ള ഇ​ന്ദു​ക​ലാ​സ​ദ​ന​ത്തിൽ അ​മൃ​ത ക​ലാ​ധ​രൻ നാ​യർ (77) നിര്യാതനായി. ഭാ​ര്യ: ഇ​ന്ദി​രാ​ദേ​വിഅ​മ്മ. മ​ക്കൾ: അ​രുൺ​കു​മാർ, അ​ഞ്​ജ​ന. മ​രു​മ​ക്കൾ: രേ​വ​തി, രാ​ജേ​ഷ്.