sreedharanpilla-79

പരവൂർ: കൂനയിൽ പാറയിക്കാവ് എസ്.കെ.യു സദനത്തിൽ ശ്രീധരൻപിള്ള (79) നിര്യാതനായി. ഭാര്യ: കമലാഭായിഅമ്മ. മക്കൾ: എസ്.കെ. ഉദയകുമാർ (ബി.ജെ.പി പരവൂർ നോർത്ത് ഏരിയാ പ്രസിഡന്റ്), എസ്.കെ. ഉഷസ് (സാമൂഹ്യ ക്ഷേമ വകുപ്പ് കൊല്ലം), എസ്.കെ. ഉമേഷ് കുമാർ (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ). മരുമക്കൾ: ഗിരിജ, സൂര്യ, ശരത്ത് ചന്ദ്രക്കുറുപ്പ്.