ramachandranpilla-m-72

കലയ്‌​ക്കോട്: ആ​ലും​മൂട്ടിൽ എം. രാ​മ​ച​ന്ദ്രൻ​പി​ള്ള (72) നി​ര്യാ​ത​നായി.. ഭാ​ര്യ: വി​ജ​യ​കു​മാ​രിഅ​മ്മ. മക്കൾ: സജി​ത ച​ന്ദ്രൻ, സ​ജ​ന ച​ന്ദ്രൻ, സരി​ത ച​ന്ദ്രൻ. മ​രു​മക്കൾ: മോ​ഹൻ കു​മാർ (ദി​യാ ഏ​ജൻ​സീ​സ്), ശ്രീ​കു​മാർ (പു​രാ​വ​സ്​തു വ​കു​പ്പ്), രാ​ജീവ് (ഗൾ​ഫ്).