ചെങ്ങമനാട്: പേരേപ്പറമ്പിൽ പരേതനായ മൂസയുടെ മകൻ പി.എം. ബാവ (66) നിര്യാതനായി. ചെങ്ങമനാട് മേഖലയിലെ പഴയകാല മണൽവ്യാപാരിയാണ്. ഭാര്യ: ഫാത്തിമബീവി. മക്കൾ: ബിൻസർ, ബിൻഷാദ്. ബിൻയാദ്. മരുമക്കൾ: ഫബ്‌ന, സുറുമി, ഷമീമ.