maheesh-53

ദേശം: പുറയാർ ഗാന്ധിപുരം മംഗലശേരി കൃഷ്ണനിവാസിൽ പരേതനായ ജി. കൃഷ്ണപിള്ളയുടെ മകൻ കെ. മഹേഷ് (53) നിര്യാതനായി. ജൻഔഷധി ദേശം ഡീലറാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മായാദേവി. മക്കൾ: കൃഷ്ണപ്രിയ, പാർവതി.