
തിരുവനന്തപുരം: സേലം ഡിവിഷനിലെ സൂലൂർ, സോമന്നൂർ മേഖലയിൽ റെയിൽവേ പാലത്തിന്റെ ജോലി നടക്കുന്നതിനാൽ 13,15തീയതികളിൽ ബാംഗ്ളൂർ - എറണാകുളം ഇന്റർസിറ്റി, കേരള എക്സ് പ്രസ്, ആലപ്പി-ധൻബാദ് തുടങ്ങിയ ട്രെയിനുകൾ പോഡന്നൂരിനും പാലക്കാടിനുമിടയിലുള്ള റൂട്ടിനുപകരം ഇരുഗൂർവഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.