മുട്ടത്തറ : വടുവൊത്ത് ടി.സി 43/1117 ആശാഭവനിൽ കൃഷ്ണമ്മ (70) നിര്യാതയായി. മക്കൾ: ആശ, അജിത. മരുമക്കൾ: ശങ്കരൻകുട്ടി, അജിത് കുമാർ. സഞ്ചയനം: 16ന് രാവിലെ 8ന്.