
തഴവ: കുലശേഖരപുരം കുറുങ്ങപ്പള്ളി കൗസ്തുഭത്തിൽ (വയനഗപ്പള്ളി) പരേതനായ പ്രസന്നകുമാറിന്റെ ഭാര്യ ഡി. സുഭദ്ര (58, റിട്ട. ബിൽഡിംഗ് ഇൻസ്പെക്ടർ, മാവേലിക്കര മുനിസിപ്പാലിറ്റി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 2ന്. മക്കൾ: പരേതനായ പ്രജിൽ, പ്രേംജിത്ത്. മരുമകൾ: ഗ്രീഷ്മ.