
കരുനാഗപ്പള്ളി: കാർത്തികപ്പള്ളി മഹാദേവികാട് രോഹിണി വിലാസത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ രോഹിണി (68) മരുമകന്റെ വസതിയായ കരുനാഗപ്പള്ളി കണ്ണേത്ത് കിഴക്ക് ശ്രീനിലയത്തിൽ നിര്യാതയായി. സംസ്കാരം നടത്തി. മകൾ: പാർവതി. മരുമകൻ: സലീംകുമാർ (കൊച്ചുമോൻ). സഞ്ചയനം 15ന് രാവിലെ 7ന് ശ്രീനിലയത്തിൽ.