yacob-80

പെരുമ്പാവൂർ: വെങ്ങോല തെക്കിനേത്ത് (കാവുങ്ങൽ) ഐ. യാക്കോബ് (കുഞ്ഞ് - 80) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സാബു, പൗലോസ്, സുജ. മരുമക്കൾ: സോളി, എൽസി, ടോമി.