kuriakose-76

ഇലഞ്ഞി: പെരുമ്പടവം ഇഞ്ചിക്കാലായിൽ കുര്യാക്കോസ് (76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: കുഞ്ഞുമോൾ,​ ജെസി,​ ബിന്ദു (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ). മരുമക്കൾ: സജി,​ ബാബു,​ തമ്പി (കേരള പൊലീസ്).