vasanthathi

ശ്രീകാര്യം : കരിയം ദേവിപുരം ഇടവക്കോട് നന്ദനത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ വസന്തതി (80) നിര്യാതയായി.

മക്കൾ : ബാബു, രാജു, ഗിരിജ.മരുമക്കൾ : സുധർമ്മ, പ്രേമ, വിജയൻ

സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 മണിക്ക്