haji

വെഞ്ഞാറമൂട്: താഴേതലയൽക്കുന്നിൽ പുത്തൻ വീട്ടിൽ പരേതനായ യൂനുസ് കുഞ്ഞ് സാഹിബിന്റെ ഭാര്യ ഹജ്ജുമ്മ ഹാജിറബീവി (93) നിര്യാതയായി. മക്കൾ: സഫിയാ ബീവി, അബ്ദുൽ സലാം, ബഷീർ, സൗദാ ബീവി, മാജിദ ബീവി, സലിം,ഷാജി. മരുമക്കൾ: ഷാഹുൽ ഹമീദ്, ജമീല ബീവി, സിയാ ബീവി, സുബ്ഹാൻ, സലാഹുദീൻ, ഷൈല, ഷാഹിന ബീവി.