
എസ്.എസ്.എൽ.സി ടൈംടേബിൾ
ഏപ്രിൽ 8 ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് 1
9 ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
12 ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
15 രാവിലെ 9.40 മുതൽ 12.30 വരെ സോഷ്യൽ സയൻസ്
19 രാവിലെ 9.40 മുതൽ 11.30 വരെ ഒന്നാം ഭാഷ, പാർട്ട് 2
21 രാവിലെ 9.40 മുതൽ 11.30 വരെ ഫിസിക്സ്
23 രാവിലെ 9.40 മുതൽ 11.30 വരെ ബയോളജി
27 രാവിലെ 9.40 മുതൽ 12.30 വരെ കണക്ക്
29 രാവിലെ 9.40 മുതൽ 11.30 വരെ കെമിസ്ട്രി
പ്ലസ് ടു ടൈംടേബിൾ
ഏപ്രിൽ 8 - സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്
9 ന് - ഭാഷ പാർട്ട് 2, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
12 ന് - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
16 ന് - മാത്‌സ്, ഭാഷ പാർട്ട് 3, സംസ്കൃത ശാസ്ത്രം, സൈക്കോളജി
20 ന് - ജോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
22 ന് - പാർട്ട് 1 ഇംഗ്ലീഷ്
26 ന്- ഹോംസയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്
28 ന് - ഫിസിക്‌സ്, ഇക്കണോമിക്‌സ്
30 ന് - ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് സാഹിത്യം.
വി.എച്ച്.എസ്.ഇ ടൈംടേബിൾ
ഏപ്രിൽ 9 ന്- വൊക്കേഷണൽ തിയറി
12 ന് - ബിസിനസ് സ്റ്റഡീസ്, ഹിസ്റ്രറി, കെമിസ്ട്രി
16 ന്- മാത്‌സ്
20ന് - ജിയോഗ്രഫി, അക്കൗണ്ടൻസി
22 ന് - ഇംഗ്ലീഷ്
26 ന് - എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്/ ജി.എഫ്.സി
28 ന് - ഫിസിക്‌സ്, ഇക്കണോമിക്‌സ്
30ന് - ബയോളജി, മാനേജ്മെന്റ്
- പ്ലസ് ടു, വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽസ് ഇല്ലാത്ത പരീക്ഷകൾ രാവിലെ 9.40 മുതൽ 12.30 വരെ ആയിരിക്കും. 20 മിനിറ്റ് കൂൾ ഓഫ് ടൈം. പ്രാക്ടിക്കൽസ് ഉള്ള പരീക്ഷകൾ (ബയോളജി, മ്യൂസിക് ഒഴികെ) രാവിലെ 9.40ന് തുടങ്ങി 12 മണി വരെയായിരിക്കും.