ആറ്റിങ്ങൽ: വാളക്കാട് സദാ നിവാസിൽ പരേതനായ സദാനന്ദന്റെ ഭാര്യ പി. സുഭദ്ര (72) നിര്യാതയായി. മക്കൾ: ദിനേശൻ, അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ: റിൽജ, വിദ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.