
കളമശേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പളളിലാംകര റോക്ക് വെൽ റോഡിൽ രജനി നിവാസിൽ പരേതനായ ടി.വി.ഗംഗാധരന്റെ ഭാര്യ കെ.കമലം (75) നിര്യാതയായി. മക്കൾ: ജി. ബാബുരാജ് ( റസിഡന്റ് എഡിറ്റർ, ജനയുഗം, കൊച്ചി), ജി.ബിന്ദു (എഡൽവീസ് ടോക്യോ ഇൻഷ്വറൻസ് ). മരുമകൾ: ബിന്ദു.കെ.ശ്രീധർ (പ്രിൻസിപ്പൽ കൃഷി ഓഫീസ്, തൊടുപുഴ)