photo

പാലോട്: പെരിങ്ങമ്മല പന്നിയോട്ടുകടവ് തടത്തരികത്ത് വീട്ടിൽ എൻ. ബാലകൃഷ്ണൻ കാണി(75) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: വാസന്തി, രതി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.