
നെടുമങ്ങാട്: ചെണ്ടമേളം കലാകാരൻ കുശർക്കോട് പാളയത്തിൻമുകൾ സുമേഷ് ഭവനിൽ ജെ. തങ്കപ്പൻ (70, സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം) നിര്യാതനായി. ഭാര്യ: സി.ജി. സുഷമ. മക്കൾ: ടി. സുമേഷ് കുമാർ, ടി. സുരേഷ് കുമാർ, എസ്. സുലജകുമാരി (ബിവറേജസ് കോർപ്പറേഷൻ). മരുമക്കൾ: കെ. സാവിത്രി, എ. രാജി, എസ്. സുനിൽകുമാർ. സഞ്ചയനം 17ന് രാവിലെ 9ന്.