rethnamma-95

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാ നഗർ-120 പണ്ടിലഴികത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രത്നമ്മ (95) നിര്യാതയായി. മക്കൾ: പാരിഷരാജൻ, ഷൈലജകുമാരി, പരേതനായ ഷാജികുമാർ, ഷീല, സന്തോഷ് കുമാർ, ബീല, ബൈജു, അനിൽകുമാർ. മരുമക്കൾ: രാജൻ, വിജയൻ, ഡാളി, പവിത്രൻ, ദമനിക, ജയദേവൻ, ഉഷാകുമാരി. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 6ന്.