കൊട്ടിയം: തഴുത്തല വഞ്ചിമുക്കിൽ പ്രണവത്തിൽ ഗോപിനാഥൻ നായർ (73) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ജി. വിനോദ്, ജി. വിനോയി, ജി. വിനു. മരുമക്കൾ: അഡ്വ. എ. നിഷ റാണി, ശാലിനി വാസുക്കുട്ടൻ. സഞ്ചയനം 16ന് രാവിലെ 8ന്.