1

കാഞ്ഞിരംകുളം: കഴുവൂർ കരിച്ചൽ പ്ലാവിള മേക്കരിക് രഞ്ജിത്ത് ഭവനിൽ എസ്. രാജേന്ദ്രൻ (46, കെ.എസ്.ഇ.ബി, മലപ്പുറം) നിര്യാതനായി .ഭാര്യ: എ. അനിത. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമകൻ. സുരേഷ് കുമാർ.ജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.