
കൊല്ലം: മുണ്ടയ്ക്കൽ സൂര്യ നഗർ- 173, പട്ടാളത്ത് പള്ളിയുടെ മുൻ പ്രസിഡന്റും വ്യാപാരിയുമായ തോൽക്കട ഷൗക്കത്ത് സാഹിബിന്റെ ഭാര്യ ജമീല ബീവി (83) നിര്യാതയായി. മക്കൾ: അൻഷാദ്, പരേതനായ മെഹ്റാജ്, സമീദ, സലീന, സജീത, സബിത, ശാലിനി. മരുമക്കൾ: പരേതയായ താഹിറ, സുജ, പരേതനായ ഇബ്രാഹിം, പരേതനായ റഷീദ്, പരേതനായ അഫ്സൽ, ഖുറൈശി, പരേതനായ നിയാസ്.