1

പോത്തൻകോട്: ചന്തവിള സെൽവ വിലാസത്തിൽ ക്രിസ്തുദാസൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സുഗന്ധിഭായി. മക്കൾ: സെൽവരാജ്, സ്‌റ്റീഫൻസൻ, യേശുദാസ്, ജാക്സൻ. മരുമക്കൾ: മസ്‌ലറ്റ്ലീന, ശുഭാജ്ഞലി, ഐട സെലീന, ഷീജ. മരണാനന്തര പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4.30 ന്.