radhakrishnan-56

കരുനാഗപ്പള്ളി: ക്ലാപ്പന വരവിള കടപ്പുറത്തേരിൽ കിഴക്കതിൽ രാധാകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആദിത്യ, അരുൺ.