karunakaran-k-97

ചിറയിൻകീഴ്: മഞ്ചാടിമൂട് തിട്ടയിൽ വീട്ടിൽ കെ. കരുണാകരൻ (97) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ഡോ. കെ. ജോഷി, (ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, വർക്കല), ബൈഷി (ഷിനി സ്റ്റോഴ്സ്, ശാർക്കര ഉടമ), പ്രേംകുമാർ, പ്രദീപ് കുമാർ, പ്രതാപ് കുമാർ (ചിറയിൻകീഴ് മെഡിക്കൽ സ്റ്റോർ ഉടമ). മരുമക്കൾ: ഡോ. കെ. ഉഷാകുമാരി (നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജ് റിട്ട. പ്രിൻസിപ്പൽ), ഷിനി, ലിസി, രമ്യ, പ്രസീദ. സഞ്ചയനം 16ന് രാവിലെ 8.30ന്.