കാട്ടാക്കട:പുനലൂർ ഭരണിക്കാവ് കോയിപ്പുറത്ത് വീട്ടിൽ പദ്മാവതിയമ്മ(85) കാട്ടാക്കട മുതിയാവിള ദേവികൃപയിൽ നിര്യാതയായി.ഭർത്താവ്:ഗോപിനാഥൻ നായർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.