പാലോട്: ഇളവട്ടം കിഴക്കുംകര പ്ലാവിള വീട്ടിൽ പരേതനായ ഹെൻട്രിയുടെ ഭാര്യ കെ.തങ്കമ്മ (75) നിര്യാതയായി.മക്കൾ: പാസ്റ്റർ ദാനൻ ഹെൻട്രി, സെൽവി
മരുമക്കൾ: പാസ്റ്റർ ശാമുവൽ വർഗ്ഗീസ്, ഷിജി