പകൽക്കുറി: കുറ്റിക്കാട് ചരുവിള വീട്ടിൽ ആർ. റിജി (39) നിര്യാതനായി. ഭാര്യ: റെജില. മക്കൾ: മൃദുല, മിഥുൻ. സഞ്ചയനം 17ന് രാവിലെ 9ന്.