ചേർപ്പ്: വല്ലച്ചിറ പിടിയത്ത് പരേതനായ റപ്പായി ഭാര്യ റോസ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ആന്റു, ജെസി, സി. സീന, തോമസ് ബെൻസി. മരുമക്കൾ: ലീന, പരേതനായ ജോസ്, ജിജോ.