കോവളം : വെള്ളാർ മഹേന്ദ്ര മന്ദിരത്തിൽ മഹേന്ദ്രകുമാർ (60) ആഴാകുളം മുട്ടയ്ക്കാട് സൗപർണ്ണികയിൽ നിര്യാതനായി. ഭാര്യ: സോമലത. മക്കൾ : അരുൺ, അഖിൽ , അമൽ .മരുമകൾ : കൃഷ്ണ . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് .