haleema-77

തോപ്പുംപടി: ചുള്ളിക്കൽ എം.കെ. ശ്രീനിവാസൻ റോഡിൽ ഷംസുദ്ദീന്റെ ഭാര്യ ഹലീമ (സാറു - 77) നിര്യാതയായി. മക്കൾ: നജ്മ, നെജില. മരുമക്കൾ: പരേതനായ നവാസ്, കലാം.