ashraf-57

മട്ടാഞ്ചേരി: പനയപ്പിള്ളി ഗോൾഡൻമുക്കിൽ അഞ്ചരമുറി പറമ്പിൽ അഷ്റഫ് (57) നിര്യാതനായി.
ഭാര്യമാർ: സെറീന, പരേതയായ നെജുമ. മക്കൾ: അനീഷ്, അനസ്, ഹാഷിം. മരുമക്കൾ: ആമിന, ആഷ്‌ന, സനൂജ.