പേരൂർക്കട: കാരൂർകോണം പുതുവൽ പുത്തൻവീട്ടിൽ എൻ.ജോയ് ( 63 ) നിര്യാതനായി. ഭാര്യ : ജയന്തി ടി . മക്കൾ : ജോമോൾ ജെ , സുനിൽജോ .ജെ . പ്രാർത്ഥന ബുധനാഴ്ച രാവിലെ 9 മണിക്ക്.