കല്ലമ്പലം : നാവായിക്കുളം വെട്ടിയറ ആലുവിള വീട്ടിൽ സദാശിവൻ പിള്ള (ഉണ്ണി പിള്ള - 84 ) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ : സാബു, സജീവ്, സജീഷ് . മരുമക്കൾ : കവിത, ഷൈജി, ആശ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.