saraswathy-k-85

കലയ്ക്കോട്: കാഞ്ഞിരംവിള വി.എസ് മന്ദിരത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ കെ. സരസ്വതി (85) നിര്യാതയായി. മക്കൾ: ലതിക, രമ, രമണൻ, സജീവ്. മരുമക്കൾ: പരേതനായ അശോകൻ, ശശിധരൻ, മിനി, ജയനി.