uttaman-68

ശൂരനാട് വടക്ക്: പുലിക്കുളം സുമാ ഭവനത്തിൽ ഉത്തമൻ (68) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: സുമ, സുജ, സുനിത. മരുമക്കൾ: പരേതനായ ദേവരാജൻ, ദേവദാസ്, സന്തോഷ്. സഞ്ചയനം 18ന് രാവിലെ 8ന്.