sarojiniamma-g-80

പരവൂർ: കോട്ടപ്പുറം സാജൻ നിവാസിൽ പരേതനായ എൻ. ജനാർദ്ദനൻപിള്ളയുടെ (സ്വാതന്ത്ര്യസമര സേനാനി) ഭാര്യ ജി. സരോജിനിഅമ്മ (80) നിര്യാതയായി. മക്കൾ: എസ്. സജനി (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), എസ്. സുജാത, ജെ.പി. സാജൻകുമാർ. മരുമക്കൾ: ജി. മുരളീധരൻ നായർ, നരേഷ് കുമാർ, പ്രീത.