mr-gandhi-

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ പി.രമേഷും, നാഗർകോവിലിൽ എം.ആർ. ഗാന്ധിയും ബി.ജെ.പി സ്ഥാനാർത്ഥികളാകും. അതേസമയം, കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ എം. പി വസന്തകുമാറിന്റെ മകൻ വിജയ് വസന്ത് കോൺഗ്രസ്‌ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കും