
കളമശേരി: കൊച്ചിൻ റിഫൈനറി റിട്ട. ഉദ്യോഗസ്ഥൻ മാവേലി നഗറിൽ കൊച്ചുപുരയ്ക്കൽ ജോസഫ് മാത്യു (74) നിര്യാതനായി. കൊച്ചിൻ യൂണിവേഴ്സിറ്റി സെന്റ് ജോൺസ് ചർച്ച് ഫാമിലി യൂണിയൻ വൈസ് ചെയർമാനും പാരിഷ് കൗൺസിൽ അംഗവുമാണ്. ഭാര്യ: എലിസബത്ത് മക്കൾ: പരേതനായ നോബി, നീബ, നവീൻ, മരുമക്കൾ: ബെയിൻസ്, ട്രീസ