adv-v-joy

വർക്കല:വർക്കലയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.വി.ജോയി മഹാകവി കുമാരനാശാന്റെ കായിക്കരയിലെ സ്മാരകം സന്ദർശിച്ചു.മഹാകവിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ്,എസ്.പ്രവീൺ ചന്ദ്ര,ജോസഫിൻ മാർട്ടിൻ,സജി സുന്ദർ,ഡോൺ ബോസ്കോ,വിഷ്ണു മോഹൻ,വിജയ് വിമൽ,അൻവിൻ മോഹൻ,വീണാസുനു എന്നിവർ ഒപ്പം ഉണ്ടായിരുന്നു.