
പാനൂർ: പൊയിലൂരിലെ തെക്കയിൽ കുഞ്ഞിക്കണ്ണൻ (67) നിര്യാതനായി. വ്യാപാരി വ്യവസായി സമിതി പൊയിലൂർ യൂണിറ്റ് പ്രസിഡന്റാണ്. ഭാര്യ: സതി. മക്കൾ: രതീഷ്, രേഷ്മ, രീഷ്മ, ജിൽസി. മരുമക്കൾ: ശ്രീജു (കല്ലുനിര), ഷിജിത്ത് (പാറാട്). സഹോദരങ്ങൾ: ചീരൂട്ടി, നാരായണൻ, നാണി, രാഘവൻ.