subhadra-82

ഉദയംപേരൂർ: കൊച്ചുപള്ളി കല്ലുപുരയ്ക്കൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കൾ: സുധാകരൻ (ആട്ടോ തൊഴിലാളി യൂണിയൻ,​ സി.ഐ.ടി.യു. തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗം),​ സാജു,​ സലി,​ ശാന്തിനി. മരുമക്കൾ: അജിത,​ ലത,​ ഗീത,​ ഷാജി.