new

പയ്യാനക്കൽ : വലിയതൊടി പറമ്പിൽ കെ.ടി ഹംസ (70) നിര്യാതയായി. മില്ലത്ത് കോളനി ജുമാമസ്ജിദ് വൈസ് പ്രസിഡന്റാണ്. മക്കൾ: ഫിറോസ്, നിസ്തർ, ഹാഷിം, റുബീന. മരുമക്കൾ: മുജീബ് റഹ്മാൻ, സാജിദ, ജാസ്മി, അജ്മല.