കല്ലമ്പലം : നാവായിക്കുളം കടമ്പാട്ടുകോണം തേവരംകോട്ടു വീട്ടിൽ ഭുവനചന്ദ്രൻ പിള്ളയുടെ മകൻ അശോക് കുമാർ (54-വിമുക്തഭടൻ ) നിര്യാതനായി. ഭാര്യ : ദീപ. മക്കൾ : അഖിൽ, അമൽ, അപർണ്ണ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്.