
കുന്നിക്കോട്: തടത്തിൽ പുത്തൻ വീട്ടിൽ സുലൈമാൻ കുഞ്ഞിന്റെ (റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ ബീവി കുഞ്ഞ് (77) നിര്യാതയായി. മക്കൾ: മുംതാസ് (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, കൊട്ടാരക്കര), നിസാബീഗം (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, കൊല്ലം), സബൂറാബീഗം, നൂർജഹാൻ ബീഗം, നീയാസ്. മരുമക്കൾ: സലാഹുദ്ദീൻ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ഇക്ബാൽ (റിട്ട. അഡിഷണൽ എസ്.പി), ചാത്തിനാകുളം സലിം (മുസ്ലീം ലീഗ്), സമദ്, ഷൈനി (കേരള ബാങ്ക്, കൂടൽ).