പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം ഉഷസിൽ സുരേന്ദ്രൻ ആചാരി (59) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ചന്തു, നീതു. മരുമക്കൾ: രതീഷ് ബാബു, ദിവ്യ.