കൊല്ലം: മുണ്ടയ്ക്കൽ ചായക്കട മുക്ക് പഴഞ്ഞിയിൽ വീട്ടിൽ ചിത്തരഞ്ജൻ (68) നിര്യാതനായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. ഭാര്യ: കമലാ ദേവി. മക്കൾ: ഗീത, പ്രീത. മരുമക്കൾ: പ്രകാശ്, മനോജ് കുമാർ. സഞ്ചയനം 19ന് രാവിലെ.