തഴവ: കുതിരപ്പന്തി തയ്യിൽ പരേതനായ സുകുമാരന്റെയും ശാരദയുടെയും മകൻ കാർത്തികേയൻ (53) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: അജയ്, ചന്ദന. സഞ്ചയനം 21ന് രാവിലെ 8ന്.