ആര്യനാട്:കൊക്കോട്ടേല പറയരുകോണം അനിൽ നിവാസിൽ തങ്കപ്പൻ(71)നിര്യാതനായി.ഭാര്യ:ബേബി.മക്കൾ:ബിനുകുമാർ, അനിൽകുമാർ.(കാശി ഓഫ്സെറ്റ് പ്രസ് വെള്ളനാട്).മരുമക്കൾ:ആശ, ഷീബ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.